Surprise Me!

4 ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് കോടികള്‍ | filmibeat Malayalam

2019-01-23 143 Dailymotion

Mikhael Box Office Collections: Crosses The 10-Crore Mark<br />ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് പത്ത് കോടിയോളം രൂപയാണ്. സിനിമയുടെ ആഗോളതലത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് പുറത്ത് വിട്ടത്. ഗംഭീര തുടക്കം ലഭിച്ചതോടെയാണ് സിനിമയ്ക്ക് ഇത്തരമൊരു നേട്ടത്തിലെത്താന്‍ കഴിഞ്ഞത്.

Buy Now on CodeCanyon